Dulquer Salmaan's Karwaan movie audience response സാധാരണ പ്രമുഖ നടന്മാൻ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുമ്പോൾ പ്രേക്ഷകർ തീയറ്ററിൽ ഇടിച്ചു കയറും വിധം മസാല നിറച്ച ബിഗ് ബജറ്റ് ചിത്രങ്ങൾക്കാണ് പ്രാധാന്യം നൽകാറുള്ളത്. എന്നാൽ ദുല്‍ഖര്‍ സൽമാൻറെ കാര്യത്തിൽ കാര്യങ്ങൾ വളരെ വ്യത്യസ്ഥമാണ്.
#Karwaan #DulquerSalmaan